കടമകള്‍

2 comments:

 1. കഥ വായിച്ചു.
  ആദ്യ കഥ എന്നതിനാല്‍ തന്നെ അതിന്‍റെ പരിമിതികള്‍ ഒരുപാട്.
  പെട്ടെന്ന് പറഞ്ഞു തീര്‍ത്തു. സാധാരണ ഗള്‍ഫുകാരന്‍റെ സങ്കടം.
  പക്ഷേ അതിലുപരി, അച്ചടി മഷി പുരണ്ട ആദ്യ കഥ എന്നതില്‍ ഞാന്‍ താങ്കളില്‍ അല്‍പം അസൂയാലു ആണു താനും.
  (എനിക്കാ ഭാഗ്യം ഇതുവരെ വന്നിട്ടില്ലെയ്.)
  പാവം അമ്മയെ ഇത്ര വേഗം മരിക്കാന്‍ വിടേണ്ടിയിരുന്നില്ല.
  മനസിലുള്‍ക്കൊണ്ട് വായിക്കാന്നൊന്നും തോന്നിയില്ല. എങ്കിലും കൊള്ളാം.

  ReplyDelete
 2. വായിച്ചു... കല്ല്യാണത്തിന് പോകാനാവാഞ്ഞത് ശരിക്കും ഫീല്‍ ചെയ്തിരുന്നെന്ന് എഴുത്തില്‍ മനസ്സിലാകുന്നുണ്ട്.

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.