അവധിക്കാല കാഴ്ച്ചകള്‍ - 2016


നാട്ടിലേക്കൊന്നു പോയ്‌ വരാം
(ദോഹയ്ക്ക് മുകളില്‍ നിന്നുള്ള  ദൃശ്യം )

ഇഴമുറിയാമഴയത്ത്  ഇറങ്ങിനടക്കാന്‍ തോന്നുന്നു 

നമുക്ക് തിരിച്ചുകിട്ടാത്ത  ബാല്യം !!
https://www.youtube.com/watch?v=RKgeqgt78sw

മുറ്റത്തെത്തിയ   അതിഥി
(ഇതിന്‍റെ  പേര്  ആര്‍ക്കെങ്കിലും അറിയാമോ ?)

തോട്ടിലൂടെ ഒഴുകുന്ന കലക്കവെള്ളം, ചെമ്മണ്‍ പാതയില്‍ നിന്നുള്ള ചുവന്ന വെള്ളം, ആസ്പത്രി ഒഴുക്കിവിടുന്ന കറുത്ത മലിനജലം (കോഴിക്കോട്ടെ 'പ്രമുഖ' ആസ്പത്രിയുടെ പത്താം നിലയില്‍നിന്നുള്ള  ദൃശ്യം !!)

പണ്ട് പ്രതാപിയായിരുന്നു . ഇപ്പോള്‍ തലമണ്ടയില്‍ ആല് മുളച്ചു !
(തിരൂര്‍-കുറ്റിപ്പുറം റോഡില്‍നിന്ന് )
 

കാലികള്‍  മേയുന്ന, താറാവുകള്‍  ഊളിയിടുന്ന , തെളിനീരൊഴുകുന്ന വയല്‍ !!
(എന്‍റെ ഗ്രാമം എത്ര സുന്ദരം ...)

ഈ ഒഴുക്ക് മനസ്സ് തണുപ്പിക്കും !!

ഒരു കിലോമീറ്ററോളം  നീളമുള്ള ചമ്രവട്ടം പാലത്തില്‍ നിന്നുള്ള , പ്രസിദ്ധമായ ക്ഷേത്രത്തിന്റെ ദൃശ്യം 

പണ്ട് ജനനിബിഡമായിരുന്ന  പൊന്നാനി-പുറത്തൂര്‍ കടവ് ..
ചമ്രവട്ടം പാലം വന്നപ്പോള്‍ ഇവിടത്തെ കാത്തിരിപ്പുകള്‍ക്ക്  ദൈര്‍ഘ്യമേറെ .....
.

വാഴക്കൂമ്പ് തോരന്‍, ചാള പീര, ചെറുപയര്‍ വറ്റിച്ചത്, ഇഞ്ചി അച്ചാര്‍ , കുമ്പളം  മോര് കാച്ചിയത് ............... 

പക്ഷെ ഇടയ്ക്കു  'കഞ്ഞി' ആവുന്നതും നല്ലതാണ് !!
 
അനങ്ങാമല (പാലക്കാട്-ഒറ്റപ്പാലം)

നോ കമന്റ്സ്  !!!
 
പ്രസിദ്ധമായ പളനി ക്ഷേത്രം 

കൊടൈക്കനാലിലെക്കുള്ള ചുരങ്ങള്‍ ..

കോടമഞ്ഞ്‌ മൂടിയ 'കോടൈ കനാല്‍ ' !!

ഞമ്മളെ സ്വന്തം താമരശ്ശേരി ചൊരം !

അന്ധവിശ്വാസത്തിന്റെ ചങ്ങല !
https://ml.wikipedia.org/wiki/ചങ്ങലമരം

പ്രസിദ്ധമായ  പൂക്കോട്  തടാകം 
https://ml.wikipedia.org/wiki/പൂക്കോട്_തടാകം

ബാണാസുര സാഗര്‍ അണക്കെട്ട് 
https://ml.wikipedia.org/wiki/ബാണാസുര_സാഗർ_അണക്കെട്ട്

മുത്തങ്ങയിലെ താരങ്ങള്‍ !!

വയനാട്ടിലെ ഏറ്റം പ്രാചീനമായ ജൈനക്ഷേത്രം .
https://ml.wikipedia.org/wiki/ബത്തേരി_ജൈനക്ഷേത്രം

ഇവനാണ് ഇപ്പോള്‍ നാട്ടിലെ സൂപര്‍ സ്റ്റാര്‍ !


കോഴിക്കോട്ടെ പ്രസിദ്ധമായ,  ഭാസ്കരേട്ടന്റെ MS
http://indiascann3d.blogspot.qa/2014/06/blog-post_2347.html#.V8QKA49OKUl

റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി
(കായി പോയി ഭായീ.....) 

ബോംബെ ഹോട്ടലിലെ ഭക്ഷണം
(കൊള്ളാം ..പക്ഷെ ശ്രദ്ധിച്ചില്ലേല്‍ കഴുത്തറക്കും)

നഗരമദ്ധ്യത്തിലെ മാലിന്യത്തില്‍ അന്നം തിരയുന്ന മനുഷ്യന്‍ !!

കോഴിക്കോട് ബീച്ചിലെ വിശാലമായ  'മഖ്ബറ' 

ബേപ്പൂര്‍ - ചാലിയം ജങ്കാര്‍ യാത്ര 

നമുക്കും  വരുമോ  ഇങ്ങനെയൊരു കാലം !
കഴിഞ്ഞ അവധിക്കാല കാഴ്ചകള്‍ കാണാന്‍ താഴെ ലിങ്കില്‍  അമര്‍ത്തി നോക്കാം .
http://www.shaisma.com/2010/10/blog-post.html
http://www.shaisma.com/2012/09/2012.html

4 comments:

 1. കഴിഞ്ഞ ഒരു മാസത്തെ അവധിയില്‍, കണ്ട കാഴ്ചകളില്‍ ചിലത് മാത്രം ...

  ReplyDelete
  Replies
  1. കുറച്ചു വിവരിക്കാമായിരുന്നു

   Delete
 2. ഫോട്ടോ മാത്രം ഇട്ട് ആളെ പറ്റിക്ക്യാ??

  ReplyDelete
 3. ബെര്‍തെ ഫോട്ടോ ഇട്ടു പറ്റിക്ക്യാ ല്ലേ.....നല്ല വല്ല വായനക്കുള്ള സ്കോപ് ഉണ്ടാകുമെന്ന് കരുതി വന്നതാ..ഇപ്പ്പോ ഈ വഴിക്ക് കാണുന്നില്ലല്ലോ .വെറും ഫേസ്ബുക്ക്‌ ആയോ

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.